ഹൂ​തി​ക​ള​യ​ച്ച ഡ്രോ​ണു​ക​ളു​ടെ ചീ​ളു​ക​ൾ വീ​ണ് വീ​ടി​ന് കേ​ടു​പാ​ടു​ണ്ടാ​യ​പ്പോ​ൾ

ഹൂ​തി​ക​ൾ അ​യ​ച്ച ഡ്രോ​ൺ പ​തി​ച്ച്​ ര​ണ്ടു​ പേ​ർ​ക്ക് പ​രി​ക്ക്​

ജി​ദ്ദ: ഹൂ​തി​ക​ള​യ​ച്ച ഡ്രോ​ണു​ക​ളു​ടെ ചീ​ളു​ക​ൾ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​ പേ​ർ​ക്ക്​ പ​രി​ക്ക്. ഖ​മീ​സ്​ മു​ശൈ​ത്ത്​, ഉ​ഹ്​​ദ്​ റു​ഫൈ​ദ മേ​ഖ​ല​ക​ളി​ലാ​ണ്​ ഡ്രോ​ണു​ക​ൾ ത​ടു​ത്ത​പ്പോ​ൾ ചീ​ളു​ക​ൾ പ​തി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന്​ അ​സീ​ർ മേ​ഖ​ല സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ വ​ക്താ​വ്​ കേ​ണ​ൽ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു അ​സ്സ​യ്യി​ദ്​ പ​റ​ഞ്ഞു. ഇ​രു​മേ​ഖ​ല​ക​ളി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ചീ​ളു​ക​ൾ ​വീ​ണ​ത്. സം​ഭ​വ​ത്തി​ൽ പ​ത്ത്​ വ​യ​സ്സു​ള്ള കു​ട്ടി​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

കൂ​ടാ​തെ വാ​ഹ​ന​മോ​ടി​ച്ചു​കൊ​ണ്ടി​ര​ു​ന്ന സ്വ​ദേ​ശി​ക്കും​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണ്.​ ഏ​താ​നും വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.