യാം​ബു​വി​ലെ യു​നൈ​റ്റ​ഡ് ഫു​ട്ബാ​ൾ ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ സം​ഗ​മം

യു​നൈ​റ്റ​ഡ് എ​ഫ്.​സി; ഇഫ്താർ സംഗമം

യാം​ബു: യു​നൈ​റ്റ​ഡ് ഫു​ട്ബാ​ൾ ക്ല​ബി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ യാം​ബു റ​ദ്​​വ ഫ്ല​ഡ് ലൈ​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ രാ​ഷ്​​ട്രീ​യ സാം​സ്‌​കാ​രി​ക കാ​യി​ക സം​ഘ​ട​നാ നേ​താ​ക്ക​ളും ഫു​ട്ബാ​ൾ പ്രേ​മി​ക​ളും അ​ട​ക്കം ധാ​രാ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. അ​ബ്​​ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ക്ല​ബ്‌ ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ബീ​ർ ഹ​സ്സ​ൻ കാ​ര​ക്കു​ന്ന്, അ​യ്യൂ​ബ് എ​ട​രി​ക്കോ​ട്, മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - United FC; Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.