എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി എ​ക്സ് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു

മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം രാ​ജ്യ​പു​രോ​ഗ​തി​ക്ക് അ​നി​വാ​ര്യം -ഡോ. ​ഇ.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി

ദ​മ്മാം: സു​താ​ര്യ​വും മൂ​ല്യാ​ധി​ഷ്ഠി​ത​വു​മാ​യ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം രാ​ജ്യ​പു​രോ​ഗ​തി​ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്നും രാ​ജ്യ​വി​ക​സ​ന​ത്തി​​ന്റെ അ​ടി​സ്ഥാ​ന​മാ​യ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നേ​രി​ടു​ന്ന സ​മ​കാ​ലി​ക മൂ​ല്യ​ശോ​ഷ​ണം ഗൗ​ര​വ​പ​ര​മാ​യി കാ​ണാ​ൻ ദേ​ശീ​യ സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും ദ​മ്മാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ മു​ൻ പ്രി​ൻ​സി​പ്പ​ലും ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഡോ. ​ഇ.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി എ​ക്സ് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഈ ​വ​ർ​ഷം വി​വി​ധ ത​ല​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യ ഡോ. ​ഷാ​ഫി. ത​ടി​യി​ട്ട​പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പൊ​ലീ​സ് മ​നോ​ജ് കു​മാ​ർ അ​വാ​ർ​ഡ്​ വി​ത​ര​ണ ച​ട​ങ്ങ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ല​ത സു​കു​മാ​ര​ൻ, അ​സോ​സി​യേ​ഷ​ന്റെ​റ സൗ​ദി കോ​ഓ​ഡി​നേ​റ്റ​റും ദ​മ്മാ​മി​ലെ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​യു​മാ​യ മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, മ​ണി​ക്കു​ട്ട​ൻ പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സു​ബൈ​ർ അ​മ്പാ​ട​ൻ, ഷൗ​ക്ക​ത്ത​ലി ഓ​ട​ക്കാ​ലി, മ​നാ​ഫ് വ​ല്ലം, ലീ​ന സാ​ബു അ​ല്ല​പ്ര, ബ​ഷീ​ർ കാ​ച്ചാം​കു​ഴി, ഷാ​ജ​ഹാ​ൻ മു​ടി​ക്ക​ൽ, മു​സ്ത​ഫ ക​മാ​ൽ കോ​ത​മം​ഗ​ലം, അ​ഷ്റ​ഫ് പൊ​ന്നി​രി​ക്ക​ൽ, വ​ർ​ഗീ​സ് പ​റ​വൂ​ർ, മ​ണി കൂ​വ​പ്പ​ടി, സ​ഗീ​ർ മാ​റം​പ​ള്ളി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. നൗ​ഫ​ൽ പു​ല​വ​ത്ത് സ്വാ​ഗ​ത​വും സ​ക്കീ​ർ പ​റ​വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.