വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി​യും മ​ല​യാ​ള ഭാ​ഷാ​ദി​ന​വും പ​രി​പാ​ടി​യി​ൽ​നി​ന്ന്

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു

ജി​ദ്ദ​: ഗ്ലോ​ബ​ൽ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ദ്ദ കൗ​ൺ​സി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു.

അ​സീ​സി​യ ഖാ​ൻ ചാ​ച്ചാ റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ക്ക് മു​റി​ച്ചാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം. പ്ര​സി​ഡ​ൻ​റ്​ റോ​യ് മാ​ത്യു, ചെ​യ​ർ​മാ​ൻ അ​ല​വി​ക്കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ലാ​സ് അ​ടൂ​ർ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ബൈ​ജു, അ​ഷ്‌​റ​ഫ് കു​രി​യോ​ട്, സ​ജി കു​ര്യാ​ക്കോ​സ്, മോ​ഹ​ൻ ബാ​ല​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നാ​ഷ​ന​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ന​സീ​ർ വാ​വ​ക്കു​ഞ്ഞ്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് വ​ണ്ടൂ​ർ, നാ​ഷ​ന​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് ഡാ​നി​യ​ൽ, റൂ​ബി സ​മീ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ച​ട​ങ്ങി​ന് നി​റ​പ്പ​കി​ട്ടേ​കി. കേ​ര​ള രൂ​പ​വ​ത്​​ക​ര​ണ ച​രി​ത്ര​ത്തെ കു​റി​ച്ചും കേ​ര​ള​ത്തി​െൻറ​യും മ​ല​യാ​ള ഭാ​ഷ​യു​ടെ​യും പ്രാ​ധാ​ന്യ​ത്തെ സം​ബ​ന്ധി​ച്ചും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ പ്ര​തി​പാ​ദി​ച്ചു.

കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ഘ​ട്ട​ത്തി​ന്​ ശേ​ഷം ആ​ദ്യ​മാ​യി ഒ​ത്തു​ചേ​ർ​ന്ന ഫെ​ഡ​റേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മ​ന​സ്സി​ന് കു​ളി​ർ​മ​ന​ൽ​കി​യ ഒ​രു വേ​ദി ആ​യി​രു​ന്നു കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ ച​ട​ങ്ങെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - World Malayalee Federation celebrated keralappiravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.