യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ൻ​റ​ർ സം​ഘ​ടി​പ്പി​ച്ച ‘ടീ​ൻ​സ് മീ​റ്റി’​ൽ അ​സ്‌​ക​ർ തേ​ഞ്ഞി​പ്പ​ലം സം​സാ​രി​ക്കു​ന്നു

യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ൻ​റ​ർ ടീ​ൻ​സ് മീ​റ്റ്

യാം​ബു: 'സ​മ​കാ​ലി​ക പ്ര​വാ​സം: സാ​ന്ത്വ​ന​വും സാ​ധ്യ​ത​യും'​എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ൻ​റ​ർ ന​ട​ത്തു​ന്ന ത്രൈ​മാ​സ കാ​മ്പ​യി​െ​ൻ​റ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 'ടീ​ൻ​സ് മീ​റ്റ്'​സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​ൻ സം​ഗ​മ​ത്തി​ൽ ക​ൺ​സ​ൽ​ട്ടി​ങ് സൈ​ക്കോ​ള​ജി​സ്​​റ്റും പ​രി​ശീ​ല​ക​നു​മാ​യ അ​സ്‌​ക​ർ തേ​ഞ്ഞി​പ്പ​ലം ക്ലാ​സെ​ടു​ത്തു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​ഷീ​ദ് വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ലാ​ൽ നാ​സ​ർ ക​രു​നാ​ഗ​പ്പ​ള്ളി, മു​ഹ​മ്മ​ദ് ഷെ​ഫി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​യാ​സ് പു​ത്തൂ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സാ​ഹി​ൽ മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും അ​ബ്ബാ​സ് അ​ലി ഊ​ര​കം ന​ന്ദി​യും പ​റ​ഞ്ഞു. ഹാ​ഫി​സ് റ​ഹ്‌​മാ​ൻ മ​ദ​നി പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.