ദി​ശ യോ​ഗ മീ​റ്റി​ൽ​നി​ന്ന്​

‘ദി​ശ യോ​ഗ മീ​റ്റ് 2024’ സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ദി​ശ 10ാമ​ത് അ​ന്താ​രാ​ഷ്​​ട്ര യോ​ഗ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘ദി​ശ യോ​ഗ മീ​റ്റ് 2024’ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ദ​മ്മാ​മി​ലും സം​ഘ​ടി​പ്പി​ച്ച വി​പു​ല പ​രി​പാ​ടി​ക​ളി​ൽ നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക ​നേ​താ​ക്ക​ളും യോ​ഗ പ​രി​ശീ​ല​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

സൗ​ദി അ​റേ​ബ്യ​യി​ലെ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‌ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യ സൗ​ദി യോ​ഗ ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ അ​ന്താ​രാ​ഷ്​​ട്ര യോ​ഗ പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു​ള്ള യോ​ഗ പ്ര​ക​ട​ന​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള ക​ലാ​രൂ​പ​ങ്ങ​ളും അ​ര​ങ്ങേ​റി. ദി​ശ സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ക​ന​ക​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി​യി​ലെ നേ​പ്പാ​ൾ അം​ബാ​സ​ഡ​ർ ന​വ​രാ​ജ്‌ സു​ബേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൗ​ദി യോ​ഗ ക​മ്മി​റ്റി ബോ​ർ​ഡ്​ അം​ഗം ദു​അ അ​ൽ​അ​റ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബം​ഗ്ലാ​ദേ​ശ് എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി, പ്ര​സ്, ക​ൾ​ച​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​സാ​ദു​സ്സ​മാ​ൻ ഖാ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. അ​റ​ബ് യോ​ഗ ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി ഹൈ​ഫ അ​ലാ​തി​കി, സൗ​ദി യോ​ഗ ക​മ്മി​റ്റി പ്ര​തി​നി​ധി നീ​രാ​ൻ അ​ൽ ഒ​മ്രാ​ൻ, ഡോ. ​അ​ൻ​വ​ർ ഖു​ർ​ഷീ​ദ്, ശി​ഹാ​ബ്‌ കൊ​ട്ടു​കാ​ട്, വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ർ​ടി ഗി​രി​ലാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യോ​ഗ പ്രോ​ട്ടോ​ക്കോ​ൾ ഡോ. ​മീ​ര അ​വ​ത​രി​പ്പി​ച്ചു. എം.​ജെ. സ​ജി​ൻ, ഹൈ​ഫ അ​ലാ​തി​കി, ഭ​സ്മ വ​ഹ്ബി എ​ന്നി​വ​ർ പ്രോ​ട്ടോ​ക്കോ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ക​ലോ​ത്സ​വ​ത്തി​ന് പ​ദ്മി​നി യു. ​നാ​യ​ർ നേ​തൃ​ത്വം ന​ൽ​കി.

ദ​മ്മാ​മി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ ദി​ശ നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ ചെ​റി​യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി യോ​ഗ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ അ​ല ജ​മാ​ൽ അ​ലൈ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​റ​ബ് യോ​ഗ ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി ഹ​വാ അ​ൽ ദാ​വൂ​ദ്, നേ​പ്പാ​ൾ എം​ബ​സി പ്ര​തി​നി​ധി നാ​രാ​യ​ൺ പാ​സ്വാ​ൻ, എ​ൻ ആ​ൻ​ഡ്​ ടി ​ക​ൺ​ട്രി ജോ​യ​ൻ​റ്​ ജ​ന​റ​ൽ മാ​നേ​ജ​ർ സ​മീ​ർ അ​ൽ ഉ​മൈ​റി​ൻ, സാ​മി​ൽ ഷി​പ്‌​യാ​ർ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ൽ​സ്​​റ്റ​ർ ബി​സ്സ​റ്റ്‌, ദ​മ്മാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ സ​നോ​ജ് പി​ള്ളൈ, ജു​ബൈ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​തി​നി​ധി ആ​ർ.​ടി.​ആ​ർ. പ്ര​ഭു, ദി​ശ ദ​മ്മാം റീ​ജ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ പ്ര​മോ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ ദി​ശ നാ​ഷ​ന​ൽ അ​ഡ്വൈ​സ​ർ ഗ​ണേ​ഷ് ബാ​ബു അ​തി​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു.

Tags:    
News Summary - yoga Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.