കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍  നിര്യാതനായി

ഷാര്‍ജ: കണ്ണൂര്‍ മട്ടന്നൂര്‍ പരിയാരം സ്വദേശി അസ്ഹറുദ്ദീന്‍ (28) ഷാര്‍ജയില്‍ നിര്യാതനായി. പനിബാധിച്ചതിനെ തുടര്‍ന്ന് അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചേമ്പില്‍ അലി-ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ:റസ്നി. കറജി ഫെര്‍ഫ്യും കമ്പനിയിലെ ജീവനക്കാരനായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.