ശശിധരൻ

മലപ്പുറം സ്വദേശി അജ്മാനില്‍ നിര്യാതനായി

അജ്മാന്‍: മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി അജ്മാനിൽ നിര്യാതനായി. ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരിലെ ഐവൻ കാരിക്കുട്ടിയുടെയും കാർത്യാനിയുടെയും മകൻ ശശിധരനാണ് (47) അജ്മാനില്‍ നിര്യാതനായത്.അസുഖബാധിതനായി അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഭാര്യ: പ്രസീത. മക്കൾ: സോന, ഷാരൂൺ. 25 വര്‍ഷത്തിലേറെയായി അജ്മാന്‍ ഹാഷി ഫ്ലവര്‍ മില്ലില്‍ ജോലി ചെയ്തുവരുകയായിരുന്നു ഇദ്ദേഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.