റാസൽഖൈമ: തിരുന്നാവായ കന്മനം മൈലാടിയാൽ സ്വദേശി ആയപ്പള്ളി കോയാമു ഹാജി (60) റാസൽഖൈമയിൽ നിര്യാതനായി. റാസൽഖൈമ അൽ ഗൈലിൽ കച്ചവടക്കാരനായിരുന്നു. ഭാര്യ: ആയിശാബീവി. മക്കൾ: ജംഷീന, ഫസ്ലിയ്യ, ജുമൈലത്ത്, ഫാത്തിമ തസ്നി. ശാഹുൽ ഹമീദ് ഹാജിയുടെ (അൽ ഐൻ സുന്നി യൂത്ത് സെൻറർ) സഹോദരീ ഭർത്താവാണ്. റാസൽഖൈമ അൽ ഗൈൽ പൊതുഖബർസ്ഥാനിൽ ഖബറടക്കി. കോയാമു ഹാജിയുടെ നിര്യാണത്തിൽ അൽ ഐൻ സുന്നി യൂത്ത് സെൻറർ അനുശോചനം രേഖപ്പെടുത്തുകയും പ്രാർഥിക്കാൻ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.