അൽഐൻ: തൃശൂർ കുന്നംകുളം മുതുവമ്മൽ പള്ളിക്കു കിഴക്ക് ഭാഗത്തു താമസിക്കുന്ന പുറക്കാട്ട് അഷ്റഫിെൻറ മകൻ ആഷിക് അഷ്‌റഫ് (33) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. അൽഐൻ അൽ ഫൂവ ലുലു ഹൈപ്പർ മാർകറ്റിലെ ഓൺലൈൻ വിഭാഗം ജീവനക്കാരനായിരുന്നു.
അൽ ഐൻ, അൽ ജീമി ഗവൺമെൻറ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ലുലു മാനേജ്മെൻറ് അധികൃതർ അറിയിച്ചു. കുടുംബത്തോടൊപ്പം അൽഐനിലായിരുന്നു താമസം. മാതാവ്: നബീസ. ഭാര്യ: ഷഹാന. മകൻ: ആദം. സഹോദരങ്ങൾ: ഫാറൂഖ് (ദുബൈ), അസീന, ഫസ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.