അബൂദബി: 40 വര്‍ഷത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന എന്‍.എം. അബ്ദുല്ലക്ക് അബൂദബി തളങ്കര മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ യാത്രയയപ്പ് നല്കി. മദീന സായിദില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ. മൊയ്തീന് അധ്യക്ഷതവഹിച്ചു. അബൂദബി കാസര്‍കോട് തളങ്കര മുസ്ലിം ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യരംഗത്തെ സജീവ സാന്നിധ്യവുമാണ് എന്‍.എം. അബ്ദുല്ല. വൈസ് പ്രസിഡന്റുമാരായ ഹബീബ് കൊട്ട, അഡ്വ. മുഹമ്മദലി, റഹീസ് കണ്ടത്തില്‍, സെക്രട്ടറിമാരായ സിയാദ് തെരുവത്ത്, യൂനുസ് ഫൈസല്‍ ഇബ്രാഹിം, മുന്‍ പ്രസിഡൻറ് മുഹമ്മദ് ബാഷ അഷ്ഹദുല്ല, ഹസന് ഖത്തര്‍, അനീഫ ബിലാല്‍ പള്ളിക്കാല്‍, സഫ്വാന് മുന്‍ഷി, റിയാസ്, സമീര്‍ തായലങ്ങാടി, മുസ്താഖ് പാദാര്‍, ജ. സെക്രട്ടറി ബദ്റുദ്ദീന്‍, ട്രഷറര്‍ അബ്ദുഖാദര് അന്തുക്കു, ശരീഫ് കോളിയാട്, ഫസലുറഹ്മാന് മലബാര്‍ ഗോള്‍ഡ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.