തൃ​ശൂ​ർ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ ജോ​സ് വ​ള്ളൂ​രി​ന് ദു​ബൈ

അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​ർ

സ്വീ​ക​ര​ണം ന​ൽ​കു​ന്നു

ജോ​സ് വ​ള്ളൂ​രി​ന് സ്വീ​ക​ര​ണം ന​ൽ​കി


ദു​ബൈ: തൃ​ശൂ​ർ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ദു​ബൈ​യി​ലെ​ത്തി​യ തൃ​ശൂ​ർ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ ജോ​സ് വ​ള്ളൂ​രി​ന് ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി. ഇ​ൻ​കാ​സ് യു.​എ.​ഇ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ​ൻ.​പി. രാ​മ​ച​ന്ദ്ര​ൻ, ദു​ബൈ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ. നാ​സ​ർ, തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ബി. ​പ​വി​ത്ര​ൻ, നെ​ൽ​സ​ൺ ഐ​പ്പ്, റി​യാ​സ് ചെ​ന്ത്രാ​പ്പി​ന്നി, ഫി​റോ​സ് മു​ഹ​മ്മ​ദ​ലി, ഖാ​ലി​ദ് തൊ​യ​ക്കാ​വ്, ത​സ്‍ലീം എ​ള​വ​ള്ളി, സു​ലൈ​മാ​ൻ ക​ർ​ത്താ​ക്ക, ശം​സു പ​ട്ടി​ക്ക​ര, ഷാ​ജി സു​ൽ​ത്താ​ൻ, മി​സ്ബ ഹു​നാ​സ്, നി​ലാ​ഫ​ർ, സ​ഹീ​ർ, ഷാ​ജി സു​ൽ​ത്താ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ഷാ​ർ​ജ മു​വ​യി​ല​യി​ലെ ഡ​ൽ​ഹി പ്രൈ​വ​റ്റ് സ്കൂ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​നാ​ണ്​ തൃ​ശൂ​ർ മേ​ള ആ​രം​ഭി​ക്കു​ന്ന​ത്.

Tags:    
News Summary - Acceptance given to Jose Vallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.