റാസല്‍ഖൈമയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് അഗ്നിക്കിരയായി; ഒരു മരണം

റാ​സ​ല്‍ഖൈ​മ: റാ​സ​ല്‍ഖൈ​മ​യി​ല്‍ ര​ണ്ട് ട്ര​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഏ​ഷ്യ​ന്‍ വം​ശ​ജ​നാ​യ ഡ്രൈ​വ​ര്‍ മ​രി​ച്ചു. കൂ​ട്ടി​യി​ടി​ച്ച ട്ര​ക്കു​ക​ളി​ല്‍ ഒ​ന്നി​ല്‍നി​ന്ന് തീ ​പ​ട​രു​ക​യും ഡ്രൈ​വ​ര്‍ ദാ​രു​ണ​മാ​യി മ​രി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ഓ​പ​റേ​ഷ​ന്‍ റൂ​മി​ല്‍ വി​വ​രം ല​ഭി​ച്ച​യു​ട​ന്‍ സി​വി​ല്‍ ഡി​ഫ​ന്‍സ് -ര​ക്ഷാ​ദൗ​ത്യ സേ​ന സ്ഥ​ല​ത്തെ​ത്തി. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ അ​ധി​കൃ​ത​ര്‍ ട്ര​ക്കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ഡ്രൈ​വ​റെ ക​െ​ണ്ട​ത്ത. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. 

Tags:    
News Summary - accidant- u.a. e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.