അ​ജ്‌​മാ​ൻ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ജ്‌​മാ​ൻ സൂ​പ്പ​ർ ക​പ്പ്‌ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം

അജ്‌മാൻ സൂപ്പർ കപ്പ്‌ പോസ്റ്റർ പ്രകാശനം

അ​ജ്മാ​ന്‍: അ​ജ്‌​മാ​ൻ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ജ്‌​മാ​ൻ സൂ​പ്പ​ർ ക​പ്പ്‌ 2023 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ന​വം​ബ​ർ 25ന് ​അ​ജ്മാ​നി​ൽ​വെ​ച്ചാ​ണ് സൂ​പ്പ​ര്‍ ക​പ്പ്‌ അ​ര​ങ്ങേ​റു​ന്ന​ത്. പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം വ്യ​വ​സാ​യി റൗ​ഫ് കെ.​ജി.​എ​ൻ. സാ​ഹി​ബി​ന് ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ടൂ​ർ​ണ​മെ​ന്‍റ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സൈ​ഫു​ദ്ദീ​ൻ, ട്ര​ഷ​റ​ർ ഫ​ർ​സി​ൻ ഹ​മീ​ദ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ​ക്ബാ​ൽ അ​ബ്ദു​ല്ല, മ​ണ്ഡ​ലം ട്ര​ഷ​റ​ർ അ​ബ്ദു​ല്ല ബീ​രി​ച്ചേ​രി, കോ​ഓ​ഡി​നേ​റ്റ​ർ എ.​ജി.​സി. ആ​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Ajman Super Cup poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.