റാസൽഖൈമ: യു.എ.ഇയിൽ ജോലിചെയ്യുന്ന ഭാരതി കോളജ് ഓഫ് ഫാർമസിയിലെ പൂർവവിദ്യാർഥികൾ (ബിസിപിയൻസ്) റാസൽഖൈമയിൽ ഒത്തുകൂടി. മൂന്നു സെഷനുകളിലായി വിവിധയിനം കലാ കായിക പരിപാടികൾ സംഘടിപ്പിച്ചു. കരിയറിൽ മികച്ച മുന്നേറ്റം നടത്തിയ ജലീൽ കൂട്ടായി, എം.പി. വജീഹ്, വി.കെ. റിയാസ് എന്നിവരെ ആദരിച്ചു. അൻവർ നാളിശ്ശേരി, ഷാനവാസ് പൂളക്കൽ, ഷമീം പൂനൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.