മ​ഴ​ക്കെ​ടു​തി​യി​ൽ സേ​വ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർ​ക്ക്​ നൗ​ഷാ​ദ്​ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ സ്വീ​ക​ര​ണം

അ​നു​മോ​ദ​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: മ​ഴ​ക്കെ​ടു​തി​യി​ൽ സേ​വ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ യു.​എ.​ഇ നൗ​ഷാ​ദ്​ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. നൗ​ഷാ​ദ്​ ക​ട്ട​ൻ ബ​സാ​ർ, നൗ​ഷാ​ദ്​ ഫ​റോ​ക്ക്​ പേ​ട്ട എ​ന്നി​വ​ർ​ക്കാ​ണ്​ ആ​ദ​രം.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ദു​ബൈ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി.​സി.​സി. നൗ​ഷാ​ദ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നൗ​ഷാ​ദ് ആ​ലം​കോ​ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യു.​എ.​ഇ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പു​ല്ലൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്രോ​ഗാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ നൗ​ഷാ​ദ് അ​ബ്ദു​ല്ല ചാ​ലി​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് തേ​വ​ല​ക്ക​ര, യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ നൗ​ഷാ​ദ് അ​ത്തോ​ളി, യു.​എ.​ഇ ക​മ്മി​റ്റി അം​ഗം നൗ​ഷാ​ദ് കാ​ര​ക്കാ​ട്ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. നൗ​ഷാ​ദ് മേ​പ്പാ​ടി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - An approval meeting was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.