ഷാർജ: അങ്കമാലി കരയാംപറമ്പ് തുടിയൻ വീട്ടിൽ ടി.ജെ.അവറാച്ചൻ (46) ഷാർജയിൽ നിര്യാതനായി. പരേതരായ യാക്കോബ്-മറിയാമ്മ ദമ്പതികളുടെ മകനാണ്. ദുബൈയിലെ ഒരു സ്വകാര്യ ജി.പി.എസ് കമ്പനിയിലായിരുന്നു ജോലി. 2005ലാണ് യു.എ.ഇയിലെത്തിയത്. കൂടെയുണ്ടായിരുന്ന കുടുംബം ഒരു മാസം മുമ്പാണ് നാട്ടിലേക്ക് തിരിച്ചുപോയത്.
ഭാര്യ:എൽബി. മക്കൾ: അതുൽ , ആൻ മരിയ, ആന്ദ്രിയ. സഹോദരൻ ടി.ജെ.റെജിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നു. സംസ്കാരം സെൻറ് ജോർജ് യാക്കോബായ പള്ളിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.