അ​നു സി​നു​ബാ​ൽ അ​നു​സ്മ​ര​ണം നാ​ളെ

ദു​ബൈ: എ​ഴു​ത്തു​കാ​ര​നും യു.​എ.​ഇ​യി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന അ​നു സി​നു​ബാ​ൽ അ​നു​സ്മ​ര​ണം ഞാ​യ​റാ​ഴ്ച അ​ജ്​​മാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​റി​ൽ ന​ട​ക്കും. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ന​ട​ക്കു​ന്ന പ​രി​പാ​ടി ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്താ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Tags:    
News Summary - Anu Sinubal memorial tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.