അ​ര​ങ്ങ് സാം​സ്‌​കാ​രി​ക​വേ​ദി ഓ​ണാ​ഘോ​ഷം അ​ബൂ​ദ​ബി​യി​ൽ കോ​വ​ളം എം.​എ​ൽ.​എ എം. ​വി​ൻ​സ​ന്‍റ്​ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

അ​ര​ങ്ങ് സാം​സ്‌​കാ​രി​ക​വേ​ദി ഓ​ണാ​ഘോ​ഷം

അ​ബൂ​ദ​ബി: അ​ര​ങ്ങ് സാം​സ്‌​കാ​രി​ക​വേ​ദി ഓ​ണാ​ഘോ​ഷം അ​ബൂ​ദ​ബി​യി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ്​ ദ​ശ​പു​ത്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​വ​ളം എം.​എ​ൽ.​എ എം. ​വി​ൻ​സ​ന്‍റ്​ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ചാ​ല​ക്കു​ടി എം.​എ​ൽ.​എ സ​നീ​ഷ് കു​മാ​റും പ​ങ്കെ​ടു​ത്തു. ഓ​ണാ​ഘോ​ഷ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, ഘോ​ഷ​യാ​ത്ര, ശി​ങ്കാ​രി​മേ​ളം തു​ട​ങ്ങി​യ​വ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി.

ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ട നാ​ട​ൻ​പാ​ട്ടി​ന്‍റെ അ​വ​ത​ര​ണം ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി. ര​ക്ഷാ​ധി​കാ​രി എ.​എം. അ​ൻ​സാ​ർ, അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യേ​ശു​ശീ​ല​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് പി​ള്ള, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ചാ​റ്റ​ർ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Arang Samskarikavedi Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.