ഫ്ര​ണ്ട്‌​സ് ഓ​ഫ് ച​ങ്ങ​നാ​ശ്ശേ​രി യു.​എ.​ഇ ചാ​പ്​​റ്റ​ർ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ ജേ​താ​ക്ക​ൾ

ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​

ഷാ​ർ​ജ: ഫ്ര​ണ്ട്‌​സ് ഓ​ഫ് ച​ങ്ങ​നാ​ശ്ശേ​രി യു.​എ.​ഇ ചാ​പ്​​റ്റ​ർ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ ഷാ​ർ​ജ എ​ക്സ്ട്രാ ബാ​ഡ്മി​ന്റ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​ൽ ലി​ന്‍റോ ആ​ൻ​ഡ്​ റോ​ഷ​ൻ സ​ഖ്യം വി​ജ​യി​ക​ളാ​യി.

ഷാ​നു ആ​ൻ​ഡ്​ നെ​ബു ന​ജീ​ബ് സ​ഖ്യം റ​ണ്ണേ​ഴ്സ് അ​പ്പ് ആ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും പ്രൈ​സ്​ മ​ണി​യും ഫ്ര​ണ്ട്സ് ഓ​ഫ് ച​ങ്ങ​നാ​ശ്ശേ​രി പ്ര​സി​ഡ​ന്‍റ്​ ജോ​ബി വി​ത​ര​ണം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ തോ​മ​സ് സ്റ്റീ​ഫ​ൻ, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി ഷാ​നു ശം​സു​ദ്ദീ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷ​ഹീ​ർ ആ​ൻ​ഡ്​ അ​ജി എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Badminton tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.