സി.​ബി.​എ​സ്.​ഇ യു.​എ.​ഇ ക്ല​സ്റ്റ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്​ ജേ​താ​ക്ക​ളാ​യ ഷാ​ർ​ജ ഇ​ന്ത്യ​ൻ ടീം

സി.​ബി.​എ​സ്.​ഇ വോ​ളി​: ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ ജേ​താ​ക്ക​ൾ

ഷാ​ർ​ജ: 19ാമ​ത് സി.​ബി.​എ​സ്.​ഇ യു.​എ.​ഇ ക്ല​സ്റ്റ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്​ നി​ല​നി​ർ​ത്തി ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ ടീം. ​ഇ​തോ​ടെ ഈ ​മാ​സം അ​വ​സാ​നം ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ടീം ​യോ​ഗ്യ​ത നേ​ടി. ദു​ബൈ​യി​ലെ നിം​സ് സ്കൂ​ളി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ ടീം ​ക്രെ​ഡ​ൻ​സ് സ്കൂ​ളി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് (3-0) പ​രാ​ജ​യ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി എ​സ്.​ഐ.​എ​സ് കു​ട്ടി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​ണ് മെ​ഡ​ൽ നേ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് കോ​ച്ച് ശി​വ പ്ര​തി​ക​രി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി ടീം ​ക്യാ​പ്റ്റ​ൻ ആ​ദ​വ് ദീ​പ​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags:    
News Summary - CBSE Volley- Sharjah Indian School Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.