അബൂദബി: കേരള സോഷ്യൽ സെൻറർ വനിത വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിനി സുജിൽ (കൺവീനർ), പ്രജിന അരുൺ, ശ്രീജ കൃഷ്ണ കുമാർ (ജോയൻറ് കൺവീനർമാർ) എന്നിവരാണ് ഭാരവാഹികൾ.
ഷൈനി ബാലചന്ദ്രൻ, ഷൽമ സുരേഷ്, രാഖി രഞ്ജിത്ത്, ഷെമി നൗഷാദ്, ബിന്ദു നഹാസ്, സുമ വിപിൻ, ബിന്ദു ഷോബി, ശരണ്യ സതീശൻ, ബോബി ബിജിത്ത് കുമാർ, സിന്ധു ഗോവിന്ദൻ, നിസ്വിഷാന നിഷാം, പ്രീത നാരായണൻ, പ്രിയ ബാലചന്ദ്രൻ, റാണി സ്റ്റാലിൻ, ഗീത ജയചന്ദ്രൻ, ശ്രീദേവി സതീശൻ, മിനി രവീന്ദ്രൻ, ചിത്ര ശ്രീവത്സൻ, ഷിജിന കണ്ണൻ ദാസ്, അഞ്ജലി ജസ്റ്റിൻ, സുമംഗലി സന്തോഷ്, റീന നൗഷാദ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.