സി.​എ​ച്ച് എ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ മാ​ധ്യ​മ സെ​മി​നാ​റി​ൽ യൂ​ത്ത് ലീ​ഗ്

അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി അ​ഡ്വ.​ന​ജ്മ ത​ബ്ഷീ​റ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തു​ന്നു

സി.​എ​ച്ചി​ന്‍റെ പ​ത്ര​പ്ര​വ​ർ​ത്ത​നം എ​ക്കാ​ല​വും മാ​തൃ​ക -മാ​ധ്യ​മ സെ​മി​നാ​ർ

ദു​ബൈ: മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യെ അ​നു​സ്മ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ മീ​ഡി​യാ വി​ങ്​ ‘സി.​എ​ച്ച് എ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ’ എ​ന്ന പേ​രി​ൽ മാ​ധ്യ​മ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ സി.​എ​ച്ച് പു​ല​ർ​ത്തി​യ വി​ശാ​ല​വും സം​വേ​ദാ​ത്മ​ക​വു​മാ​യ കാ​ഴ്ച​പ്പാ​ടും എ​ഴു​ത്തും ഇ​ട​പെ​ട​ലും എ​ക്കാ​ല​വും മാ​ധ്യ​മ​രം​ഗ​ത്ത് മാ​തൃ​ക​യാ​യി നി​ൽ​ക്കു​മെ​ന്ന് സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മീ​ഡി​യാ വി​ങ്​ ചെ​യ​ർ​മാ​ൻ വി.​കെ.​കെ. റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​സ്മാ​യി​ൽ ഏ​റാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ പി. ​ഹ​രീ​ന്ദ്ര​നാ​ഥ്, എം.​സി.​എ. നാ​സ​ർ, എ​ഴു​ത്തു​കാ​ര​ൻ ഇ.​കെ. ദി​നേ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ൺ​വീ​ന​ർ ജ​സീ​ൽ കാ​യ​ണ്ണ സ്വാ​ഗ​ത​വും ഇ​സ്മാ​യി​ൽ ചെ​രു​പ്പേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

ജ​ലീ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ഹം​സ കാ​വി​ൽ, ന​ജീ​ബ് ത​ച്ചം പൊ​യി​ൽ, തെ​ക്ക​യി​ൽ മു​ഹ​മ്മ​ദ്, അ​ഹ​മ്മ​ദ് ബി​ച്ചി, മൊ​യ്തു അ​രൂ​ർ, മ​ജീ​ദ് കൂ​ന​ഞ്ചേ​രി, കെ.​പി. അ​ബ്ദു​ൽ വ​ഹാ​ബ്, ഷം​സു മാ​ത്തോ​ട്ടം യു.​പി സി​ദ്ദീ​ഖ്, ന​ബീ​ൽ നാ​ര​ങ്ങോ​ളി, സ​ലാം പാ​ള​യ​ത്ത്, ജ​ലീ​ഷ് ബേ​പ്പൂ​ർ, സ​മീ​ർ മ​നാ​സ്, ഇ​ർ​ഷാ​ദ് വാ​ക​യാ​ട്, റി​ഫി​യ​ത്ത്, ഫ​സ​ൽ ഉ​സ്മാ​ൻ, ജാ​ഫ​ർ നി​ല​യി​ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - CH's journalism has always been exemplary - media seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.