കുട്ടി അഹമ്മദ്‌ കുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു

ദുബൈ: മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ തദ്ദേശസ്വയം വകുപ്പ് മന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ്‌ കുട്ടിയുടെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി ആക്റ്റിങ്​ പ്രസിഡന്‍റ്​ മുഹമ്മദ്‌ പട്ടാമ്പി, ആക്റ്റിങ്​ സെക്രട്ടറി അഷ്‌റഫ്‌ കൊടുങ്ങല്ലൂർ എന്നിവർ അനുശോചിച്ചു.

Tags:    
News Summary - condoled on the death of Kutty Ahmed Kutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.