അബൂദബിയിൽ മെഡിക്കൽ ടെസ്​റ്റിന്​ കോവിഡ്​ ഫലം വേണം

അബൂദബി: അബൂദബിയിൽ വിസയുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകൾക്ക്​ കോവിഡ്​ ഫലം നിർബന്ധമാക്കി. അബൂദബി ഹെൽത്ത്​ സർവീസ്​ കമ്പനിയായ സെഹയാണ്​ ഇക്കാര്യം അറിയിച്ചത്​. വിസ പുതുക്കുന്നവർക്കും പുതിയ വിസ എടുക്കുന്നവർക്കും ഇനി മുതൽ കോവിഡ്​ നെഗറ്റീവ്​ ഫലം വേണ്ടി വരും. 72 മണിക്കൂർ മുൻപെടുത്ത പരിശോധന ഫലമാണ്​ ഹാജരാക്കേണ്ടത്​. തിങ്കളാഴ്​ച മുതൽ പ്രാബല്യത്തിൽ വരും.

Tags:    
News Summary - Covid Results needed for medical test in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.