ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 32വർഷമായി നടത്തി വരുന്ന ക്രിക്കറ്റ് ടൂർണമെൻറ് ഇക്കുറിയും ആവേശപൂർവം അരങ്ങേറി. ബലിപെരുന്നാൾ പിറ്റേന്ന് ഡി.ഐ.പിയിൽ നടന്ന അൽ വഹ്ദ ഇന്ത്യൻ ഇൻഡിപെൻഡൻസ് ഡേ ക്രിക്കറ്റ് ടൂർണമെൻറിൽ ഓഷ്യൻ ഫയർ ഇൻറർനാഷണൽ ജേതാക്കളായി .എ.എൻ.ഐ.ബിയാണ് രണ്ടാം സ്ഥാനക്കാർ.അഞ്ച് ഓവർ വീതമായിരുന്നു മത്സരം വറൂണ പെരേര ടോപ് സ്കോറർ ആയി. ദീപക് അറോറ മുഖ്യാതിഥിയായിരുന്നു.യു.എ.ഇ സീനിയർ അമ്പയർ താരിഖ് ഭട്ട് ആണ് ടൂർണമെൻറ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.