ഫുജൈറ: കൽപകഞ്ചേരി സ്വദേശിയെ ഫുജൈറയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറുകത്താണി പാറപ്പുറം മുഹമ്മദി െൻറ മകൻ മുസ്തഫ കാമ്പ്രത്ത് (44) ആണ് മരിച്ചത്. 17 വർഷമായി ഫുജൈറയിൽ ജിപ്സം കട നടത്തി വരികയായിരുന്നു. ഭാര്യ:റസീന. മക്കൾ: തഹാനി, തൻസീന, തസ്നി, തൻഹ, തസ്ന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.