ഫുജൈറ: വളാഞ്ചേരി പേർശനൂർ സ്വദേശി ഇബ്രാഹീം അയ്നിക്കാട്ടിൽ (57) ഫുജൈറയിൽ നിര്യാതനായി. ദീർഘകാലമായി ഖോർഫക്കാൻ ഷറമിൽ ടെയ്ലറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: മൊയ്തു. മാതാവ്: ഫാത്തിമ. ഭാര്യ: ഹാജറ. മക്കൾ: റഹീം, മുഹ്സിന, മുർഷിദ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.