ദുബൈ: യു.എ.ഇ എക്സ്ചേഞ്ച് ഖിസൈസ് ബ്രാഞ്ചിലെ ജീവനക്കാരനായിരുന്ന തിരൂർ സ്വദേശി ജംഷീർ (43 ) നിര്യാതനായി. പൊറൂർ സ ്കൂളിനു സമീപം പാറപ്പുറതത് ബാവ ഹാജിയുടെയും മമ്മാത്തുവിെൻറയും മകനാണ്. ഭാര്യ: റഷീദ. മക്കൾ: ഫാത്തിമ രിഫ, ഫാത്തിമ റിദ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.