കാ​ൽ​ന​ട​ക്കാ​രെ ഇ​ടി​ച്ച ഡ്രൈ​വ​ർ​ക്ക്​ 2000 ദി​ർ​ഹം പി​ഴ


ദു​ബൈ: കാ​ൽ​ന​ട​ക്കാ​രെ ഇ​ടി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്ക്​ 2000 ദി​ർ​ഹം പി​ഴ വി​ധി​ച്ച്​ ദു​ബൈ ട്രാ​ഫി​ക്​ കോ​ട​തി. നി​ശ്ചി​ത സ്ഥ​ല​ത്തി​ലൂ​ടെ​യ​ല്ലാ​തെ റോ​ഡ്​ മു​റി​ച്ചു​ക​ട​ന്ന കാ​ൽ​ന​ട​ക്കാ​ർ​ക്കും 400 ദി​ർ​ഹം വീ​തം പി​ഴ വി​ധി​ച്ചു. അ​പ​ക​ട​ത്തി​ന്​ ഇ​രു​കൂ​ട്ട​രും ഉ​ത്ത​ര​വാ​ദി​ക​ളാ​യെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ര​ണ്ടു​പേ​ർ​ക്കും പി​ഴ വി​ധി​ച്ച​ത്. അ​റ​ബ്​ വം​ശ​ജ​നാ​യ ​ഡ്രൈ​വ​ർ​ക്കും ഏ​ഷ്യ​ക്കാ​രാ​യ കാ​ൽ​ന​ട​ക്കാ​ർ​ക്കു​മാ​ണ്​ പി​ഴ ല​ഭി​ച്ച​ത്.

Tags:    
News Summary - Driver who hit pedestrians fined Dh2000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.