എടവനക്കാട്​ സ്വദേശി ഷാർജയിൽ മരിച്ചു

ഷാർജ: എറണാകുളം എടവനക്കാട് ഇല്ലത്തുപടി പടിഞ്ഞാറ് കുരുടംപറമ്പിൽ താജുദ്ദീ​​െൻറയും സക്കീനയുടെയും മകൻ മുഹമ്മദ് ഷാലു (35) ഷാർജയിൽ നിര്യാതനായി. റെഞ്ച് സൊല്യൂഷൻസ് കമ്പനിയിൽ സീനിയർ ബിസിനസ് അനലിസ്റ്റും പ്രൊജക്ട് മാനേജരുമായിരുന്നു.

ബുധനാഴ്​ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം എടവനക്കാട്ടെ വീട്ടിലെത്തിച്ച് ഉച്ചക്ക് 12 മണിക്ക് നായരമ്പലം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ മറവ് ചെയ്യും. ഭാര്യ: ഫസീല. മകൾ: ഇഷ മഹക്ക്.

Tags:    
News Summary - edavanakkad native died in sharjah -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.