?????????????? ??????????????? ???????????????? ???????????? ????????????????????

ര​ക്ത​ദാ​ന ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു

അ​ബൂ​ദ​ബി: മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം ര​ക്​​ത​ബാ​ങ്കി​െ​ൻ​റ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു. 130ഓ​ളം പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി​യും സ​ഖ്യം പ്ര​സി​ഡ​ൻ​റു​മാ​യ ബാ​ബു പി. ​കു​ല​ത്താ​ക്ക​ൽ, സ​ഹ​വി​കാ​രി സി.​പി. ബി​ജു, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി​മി സാം ​മാ​മ്മ​ൻ, സെ​ക്ര​ട്ട​റി ഷെ​റി​ൻ ജോ​ർ​ജ് ക​ൺ​വീ​ന​ർ​മാ​രാ​യ ടീ​ന സു​ജീ​വ്, പു​ഷ്​​പ എ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
 
Tags:    
News Summary - events-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.