ഫൈ​സ​ൽ കൊ​ട്ടി​ക്കോ​ള​ൻ എ​സ്.​ആ​ർ.​ടി.​ഐ.​പി ബോ​ർ​ഡ്​ അം​ഗം

ദു​ബൈ: ഷാ​ർ​ജ റി​സ​ർ​ച്, ടെ​ക്​​നോ​ള​ജി, ഇ​ന്ന​വേ​ഷ​ൻ പാ​ർ​ക്​​ (എ​സ്.​ആ​ർ.​ടി.​ഐ.​പി) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ അം​ഗ​മാ​യി കെ​ഫ്​ ഹോ​ൾ​ഡി​ങ്​​സ്​ ചെ​യ​ർ​മാ​നും പ്ര​മു​ഖ മ​ല​യാ​ളി വ്യ​വ​സാ​യി​യു​മാ​യ ഫൈ​സ​ൽ കൊ​ട്ടി​ക്കോ​ള​നെ നി​യ​മി​ച്ചു. ശൈ​ഖ ബു​ദൂ​ർ ബി​ൻ​ത്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യാ​ണ്​ ബോ​ർ​ഡി​ന്‍റെ ചെ​യ​ർ​പേ​ഴ്​​സ​ൻ.

മേ​ഖ​ല​യി​ലെ അ​ത്യാ​ധു​നി​ക ഗ​വേ​ഷ​ണം, സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ, നൂ​ത​നാ​ശ​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ മു​ൻ​നി​ര കേ​ന്ദ്ര​മാ​യി മാ​റു​ന്ന എ​സ്.​ആ​ർ.​ടി.​ഐ.​പി​യു​ടെ ഭാ​ഗ​മാ​വാ​ൻ ക​ഴി​ഞ്ഞ​ത്​ ഏ​റെ അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന്​ ഫൈ​സ​ൽ കൊ​ട്ടി​​ക്കോ​ള​ൻ പ​റ​ഞ്ഞു. മ​റ്റ്​ പ്ര​മു​ഖ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എ​സ്.​ആ​ർ.​ടി.​ഐ.​പി​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ൽ ത​ന്ത്ര​പ​ര​മാ​യ ദി​ശ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ത​ന്‍റേ​താ​യ സം​ഭാ​വ​ന അ​ർ​പ്പി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ലീ​ഷ മൂ​പ്പ​നാ​ണ്​ ബോ​ർ​ഡി​ലെ മ​റ്റൊ​രു മ​ല​യാ​ളി.

Tags:    
News Summary - Faisal Kottikolan S.R.T.I.P Board Member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.