വെ​ട്ടു​കാ​ട് ഹി​ദാ​യ​ത്തു​ൽ ഇ​സ്​​ലാം മ​ദ്റ​സ യു.​എ.​ഇ ക​മ്മി​റ്റി

ഭാ​ര​വാ​ഹി​ക​ൾ എ.​എം. ഉ​മ്മ​ർ ഹാ​ജി​ക്ക്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

എ.​എം. ഉ​മ്മ​ർ ഹാ​ജി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ദു​ബൈ: നാ​ല​ര പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വാ​സ​ജീ​വി​ത​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന വെ​ട്ടു​കാ​ട് ജ​മാ​അ​ത്ത് യു.​എ.​ഇ ക​മ്മി​റ്റി​യു​ടേ​യും മ​ദ്റ​സ ക​മ്മി​റ്റി​യു​ടെ​യും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ.​എം. ഉ​മ്മ​ർ ഹാ​ജി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന വെ​ട്ടു​കാ​ട് ഹി​ദാ​യ​ത്തു​ൽ ഇ​സ്​​ലാം മ​ദ്റ​സ യു.​എ.​ഇ ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. പ്ര​സി​ഡ​ന്റ് എ.​എ. ഷം​സു​ദ്ദീ​ൻ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

ജ​ന. സെ​ക്ര​ട്ട​റി എ.​എ​സ്. സ​ലീം സ്വാ​ഗ​തം പ​റ​ഞ്ഞു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം മു​ഹ​മ്മ​ദ് വെ​ട്ടു​കാ​ട്, ആ​ർ.​എം. ഹ​സ​ൻ, എ.​എം. അ​ബ്ബാ​സ്, എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ്, ആ​ർ.​എ. താ​ജു​ദ്ദീ​ൻ എ​ന്നി​വ​രും ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​എ. ഉ​സ്മാ​ൻ, എ.​എ. നൗ​ഷാ​ദ് അ​ലി, എ.​എ​ച്ച്. അ​ലി അ​ക്ബ​ർ, സി​ദ്ദീ​ഖ് മു​സ്ത​ഫ, എ.​എം. അ​ബ്ബാ​സ്, മു​സ്ത​ഫ, ഷി​ബു, സ​മ​ദ്, സ​മ​ദ് ഹു​സൈ​ൻ, ഫാ​യി​സ്, സാ​ലിം, മ​ൻ​സൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ.​എം. ഉ​മ്മ​ർ ഹാ​ജി മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.

Tags:    
News Summary - Farewell given to AM Ummar Haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.