ദുബൈ: അകാഫ് ഇവന്റ്സും എൻ.ടി.വിയും ചേർന്ന് പൊതുമാപ്പ് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഉദ്ഘാടനം അകാഫ് ചെയർമാൻ ഷാഹുൽ ഹമീദ് നിർവഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് ചാൾസ് പോൾ, വൈസ് പ്രസിഡന്റ് ശ്യാം വിശ്വനാഥൻ, എൻ.ടി.വി ചെയർമാൻ മാത്തുകുട്ടി കടോൺ, സെക്രട്ടറി കെ.വി. മനോജ്, ജോ. സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ജോ. ട്രഷറർ ഫിറോസ് അബ്ദുല്ല, വനിതാ വിഭാഗം സെക്രട്ടറി രഷ്മി ഐസക്, ഹെൽപ് െഡസ്ക് കോഓഡിനേറ്റർ ഷഹീൻ എന്നിവർ സംബന്ധിച്ചു. സഹായങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 050 166 5417, 050 9293275.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.