സൗജന്യ മെഡിക്കൽ ക്യാമ്പ്

അ​ബൂ​ദ​ബി: കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 120 ലേ​റെ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പ്രി​വി​ലേ​ജ് കാ​ർ​ഡി​ന്റെ ലോ​ഞ്ചി​ങ് ഡോ. ​ജോ​സ​ഫ് കു​ര്യ​ൻ, കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് ത​റാ​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

കെ.​എം.​സി.​സി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ഹം​സ ന​ടു​വി​ൽ, ജി​ല്ല ഉ​പാ​ധ്യ​ക്ഷ​ൻ റ​യീ​സ് ചെ​മ്പി​ലോ​ട്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ ന​രി​ക്കോ​ട​ൻ, മ​ഷ്ഹൂ​ദ് നീ​ർ​ച്ചാ​ൽ, സ​ലീം നാ​ട്ടി​ക, യൂ​സു​ഫ് മു​ണ്ടേ​രി, സാ​ബി​ക്ക് വാ​രം, റി​യാ​സ് ചെ​മ്പി​ലോ​ട്, ഹാ​ഷി​ർ വാ​രം, ഫ​സ​ൽ, റി​യാ​സ് വി.​പി, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, അ​ന​സ് എം.​പി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - free medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.