ഷാര്‍ജ: ഗില്ഗാല് ബിബ്ലിക്കല്‍ സെമിനാരി 15ാമത് ബിരുദദാനം ഷാര്‍ജ വര്‍ഷിപ് സെന്ററില്‍ നടന്നു. സെമിനാരി പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോയല്‍, ബിഷപ് വൈ. റെജി, ഗ്ലാഡ്സണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ അക്കാദമിക് ഡീന്‍ സുനീഷ് ജോണ്സണ് ബിരുദധാരികളെ പരിചയപ്പെടുത്തി. സെമിനാരി പ്രസിഡന്റ് ഡോ. കെ.ഒ. മാത്യു ബിരുദദാനം നടത്തി. അഡ്മിനിസ്ട്രേറ്റര്‍ ജോസഫ് കോശി വ്യക്തിഗത അക്കാദമിക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഡോ. ജറാള്‍ഡ് ലോങ്ഹോണ്‍, നിഷ നൈനാന്, എലിസബത്ത് സുനീഷ്, ഡോ. വില്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.