ഷം​ലാ​ൽ അ​ഹ​മ്മ​ദ്

അ​ഭി​മാ​ന​വും പ്ര​തീ​ക്ഷ​യും നി​റ​ഞ്ഞ സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ​ക​ൾ

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ന്ത്യ​ക്കാ​ര്‍, സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പു​രോ​ഗ​തി​യു​ടെ​യും മ​ഹ​ത്താ​യ 77 വ​ര്‍ഷ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കു​മ്പോ​ള്‍, ന​മ്മെ ബ​ന്ധി​പ്പി​ക്കു​ന്ന സ​മ്പ​ന്ന​മാ​യ സം​സ്‌​കാ​ര​ത്തോ​ടും സ്ഥാ​യി​യാ​യ മൂ​ല്യ​ങ്ങ​ളോ​ടു​മു​ള്ള പ്ര​തി​ബ​ദ്ധ​ത വീ​ണ്ടും ഊ​ട്ടി​യു​റ​പ്പി​ക്കാം.

ന​മ്മു​ടെ യാ​ത്ര സ​ഹ​ന​ത്തി​ന്‍റെ​യും വ​ള​ര്‍ച്ച​യു​ടെ​യും പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഒ​രു ക​ഥ​യാ​ണ്. ന​മു​ക്കെ​ല്ലാ​വ​ര്‍ക്കും മ​ഹ​ത്താ​യ ഈ ​പാ​ത​യി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നേ​റാ​ന്‍ ശ്ര​മി​ക്കാം. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ന്ത്യ​ക്കാ​ര്‍ക്ക് ഭാ​വി​യെ​ക്കു​റി​ച്ച അ​ഭി​മാ​ന​വും പ്ര​തീ​ക്ഷ​യു​മു​ള്ള ഹൃ​ദ​യം നി​റ​ഞ്ഞ ആ​ഹ്ലാ​ദ​ക​ര​മാ​യ ഒ​രു സ്വാ​ത​ന്ത്ര്യ​ദി​നം ആ​ശം​സി​ക്കു​ന്നു -ഷം​ലാ​ൽ അ​ഹ​മ്മ​ദ്​ (എം.​ഡി, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ്, മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്)

Tags:    
News Summary - Happy Independence Day- full of pride and hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.