ഹത്തയിൽ വീട്ടിലുണ്ടായ തീപിടിത്തം

ഹത്തയിൽ വീടിന് തീപിടിച്ചു: ആളപായമില്ല

ഷാർജ: ദുബൈയുടെ ഉപനഗരമായ ഹത്തയിൽ വീടിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഹത്ത ആശുപത്രിക്ക് സമീപമുള്ള വീടാണ് കത്തിയത്. ഷോർട്ട്​ സർക്യൂട്ടാണ് അപകട കാരണമെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു. ആർക്കും പരിക്കുകളില്ലെന്നും സാധനസാമഗ്രികൾ കത്തിനശിച്ചതായും പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.