ഇ​ട​പ്പാ​ള​യം അ​ബൂ​ദ​ബി മെം​ബ​ര്‍ഷി​പ് കാ​മ്പ​യി​നി​ന്‍റെ പോ​സ്റ്റ​ർ​ പ്ര​കാ​ശ​നം എ​ഴു​ത്തു​കാ​ര​ന്‍ ജു​ബൈ​ര്‍ വെ​ള്ളാ​ട​ത്തും ഗ​ഫൂ​ര്‍ എ​ട​പ്പാ​ളും ചേ​ര്‍ന്ന് നി​ർ​വ​ഹി​ക്കു​ന്നു

ഇ​ട​പ്പാ​ള​യം അ​ബൂ​ദ​ബി ചാ​പ്റ്റ​ര്‍ മെം​ബ​ര്‍ഷി​പ് കാ​മ്പ​യി​ന്‍

അ​ബൂ​ദ​ബി: ‘പ്ര​വാ​സ​ത്തി​ലും ഒ​രു​മി​ച്ച്’ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ ഡി​സം​ബ​ര്‍ വ​രെ നീ​ണ്ടു​നി​ല്‍ക്കു​ന്ന ഇ​ട​പ്പാ​ള​യം അ​ബൂ​ദ​ബി ചാ​പ്റ്റ​ര്‍ 2024-2026 വ​ര്‍ഷ​ത്തേ​ക്കു​ള്ള മെം​ബ​ര്‍ഷി​പ് കാ​മ്പ​യി​ന് എ​ഴു​ത്തു​കാ​ര​ന്‍ ജു​ബൈ​ര്‍ വെ​ള്ളാ​ട​ത്തും ഗ​ഫൂ​ര്‍ എ​ട​പ്പാ​ളും ചേ​ര്‍ന്ന് പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു​കൊ​ണ്ട് തു​ട​ക്കം കു​റി​ച്ചു.

ന​ന്മ കോ​ലൊ​ള​മ്പ് സെ​ക്ര​ട്ട​റി നാ​സ​ർ, ഇ​ട​പ്പാ​ള​യം അ​ബൂ​ദ​ബി ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ്​ രാ​ജേ​ഷ് കാ​യ​മ്പ​ള്ള​ത്ത്, ഇ​ട​പ്പാ​ള​യം പ​രി​ധി​യി​ല്‍ വ​രു​ന്ന വി​വി​ധ പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

Tags:    
News Summary - Idapalayam Abu Dhabi Chapter Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.