ഐ​ഡി​യ​ല്‍ ഫ്ര​ണ്ട്സ് ഓ​ഫ് അ​ബൂ​ദ​ബി (ഐ.​എ​ഫ്.​എ) കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

ഐഡിയല്‍ ഫ്രണ്ട്സ് ഓഫ് അബൂദബി കൂട്ടായ്മ

അബൂദബി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കലാകായിക സാംസ്‌കാരിക പരിപാടികള്‍ക്കും ഊന്നല്‍ നല്‍കി അബൂദബിയില്‍ ഐഡിയല്‍ ഫ്രണ്ട്സ് ഓഫ് അബൂദബി (ഐ.എഫ്.എ) എന്ന കൂട്ടായ്മ രൂപവത്കരിച്ചു. ഏപ്രില്‍ 17ന് അബൂദബിയില്‍ നടക്കുന്ന ബ്ലഡ് ഡൊണേഷന്‍ ക്യാമ്പോടെ കൂട്ടായ്മയുടെ പരിപാടികൾ തുടങ്ങും.

ഇഫ്താര്‍ സംഗമത്തോടെ നടന്ന പദ്ധതി രൂപവത്കരണ യോഗത്തിന് ഫൈസല്‍ ചെറാലയും ഐ.എഫ്.എ കോഓഡിനേഷന്‍ അംഗങ്ങളും നേതൃത്വം നല്‍കി. ഷാനിഫ് പൂപ്പറമ്പില്‍ സംസാരിച്ചു.

Tags:    
News Summary - Ideal Friends of Abu Dhabi formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.