അജ്‌മാൻ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ഭാഷാ അനുസ്മരണവും ഇഫ്താർ സംഗമവും

ഇഫ്ത്താർ സംഗമം;അ​ജ്‌​മാ​ൻ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി

അ​ജ്മാ​ന്‍: അ​ജ്‌​മാ​ൻ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ഭാ​ഷാ അ​നു​സ്മ​ര​ണ​വും ഇ​ഫ്താ​ർ സം​ഗ​മ​വും പ്രാ​ർ​ഥ​നാ സ​ദ​സ്സും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ സൂ​പ്പി പാ​തി​ര​പ്പ​റ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ ല​ത്തീ​ഫ് ഖി​റാ​അ​ത്ത് നി​ർ​ഹി​ച്ചു. യാ​സി​ർ മു​ല്ല​പ്പു​ള്ളി സ്വാ​ഗ​തം പ​റ​ഞ്ഞു. ബ​ഷീ​ർ അ​ലി മാ​സ്റ്റ​ർ തോ​ട്ടീ​ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. നാ​സ​ർ കൊ​ട്ടാ​ര​ത് നേ​തൃ​ത്വം ന​ൽ​കി. ഇ​ബ്രാ​ഹീം കു​ട്ടി കി​ഴി​ഞ്ഞാ​ലി​ൽ, അ​ബ്ദു​റ​ഹ്മാ​ൻ അ​രീ​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വേ​ങ്ങ​ര സൈ​ദ​ല​വി, റാ​ഷി​ദ് തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഫൈ​സ​ൽ ക​രീം, റ​സാ​ഖ്, അ​ബൂ​ബ​ക്ക​ർ കു​റു​പ്പ​ത്, ജി​ല്ല പ്ര​തി​നി​ധി​ക​ളാ​യ ഷാ​ഫി, ജ​ലീ​ൽ, അ​സീ​സ്, ഹാ​ഷിം, റാ​ഷി​ദ് നെ​ല്ലാ​ഞ്ചേ​രി, റ​ഷീ​ദ് എ​ര​മം​ഗ​ലം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തെ​ങ്ങി​ൽ മൂ​സ മു​സ്‌​ലി​യാ​ർ, റ​ഹ്മാ​ൻ ഫൈ​സി എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​ക്കു നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.