ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് ഞാ​യ​റാ​ഴ്ച

അ​ബൂ​ദ​ബി: ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്​ അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​ര്‍ ഓ​പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കും. 19ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മ​ണി മു​ത​ല്‍ ഉ​ച്ച​ക്ക് 12വ​രെ അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കും.

തൊ​ഴി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍, പാ​സ്‌​പോ​ര്‍ട്ട് സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ള്‍, പ്ര​വാ​സി ക്ഷേ​മ കാ​ര്യ​ങ്ങ​ള്‍, പൊ​ലീ​സ് ക്ലി​യ​റ​ന്‍സ്, സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ന്‍, വി​ദ്യാ​ഭ്യാ​സം, സ്‌​കോ​ള​ര്‍ഷി​പ് സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍, നി​യ​മ സ​ഹാ​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ക്കു​ള്ള ചോ​ദ്യ​ങ്ങ​ള്‍ക്കും സം​ശ​യ​ങ്ങ​ള്‍ക്കും മ​റു​പ​ടി ന​ല്‍കും. ഈ ​പ​രി​പാ​ടി​യി​ല്‍ കോ​ണ്‍സു​ലാ​ര്‍ സേ​വ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഫോ​ണ്‍: 02-6424488.

Tags:    
News Summary - Indian Embassy Open House Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.