ദുബൈ: യു.എ.ഇയിലെ കടലുണ്ടി നഗരം നിവാസികളുടെ യോഗം ഖിസൈസ് ആർ.എ.ജി ഓഫിസിൽ ചേര്‍ന്നു. കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.പി.എ സലാം (പ്രസിഡൻറ്), എ.പി. ജംഷാദ്, മർസൂഖ് തങ്ങൾ(വൈസ്. പ്രസി), ജംഷി നാലകത്ത് (ജന. സെക്ര.), അഷ്റഫ് തങ്ങൾ, വി.പി. മുഹ്സിൻ (ജോ. സെക്ര.), ടി.പി. മുഹമ്മദ് റാഫി (ട്രഷ.) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. പി. പൂകുഞ്ഞി തങ്ങൾ പ്രാർഥന നടത്തി. കെ.പി.എ. സലാം അധ്യക്ഷത വഹിച്ചു. ജംഷി സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.