ഷാർജ: സർ സയ്യദ് കോളജ് തളിപ്പറമ്പ അലുമ്നി ഫോറം (സ്കോട്ട) യു.എ.ഇ ചാപ്റ്റർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി മേയ് 17,18 തീയതികളിൽ അജ്മാനിലെ ലക്ഷ്വറി ഫാം ഹൗസിൽവെച്ച് ഫൺഡേയ്സ് എന്ന പേരിൽ ദ്വിദിന പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കുടുംബങ്ങൾക്കും, മുതിർന്നവർക്കും, കുട്ടികൾക്കുമായി വിവിധ കലാ, കായിക വിനോദ മത്സരങ്ങൾ ഫൺഡേയ്‌സിൽ ഉൾപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ പി.കെ. ഷംഷീർ (050-2094427), ടി. ഹാഷിം (+971 50 746 9723), മുസ്തഫ കുറ്റിക്കോൽ (+971 52 315 2490), ഷക്കീൽ അഹ്മദ് (+971 55 952 2600) എന്നിവരുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.