ദുബൈ: ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് ദേലംപാടി ഊജംബാടി കെ.സി ഹൗസിൽ കെ.സി. ഹുസൈൻ (39) ദുബൈയിൽ നിര്യാതനായി.
പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: മുഹ്സീന. മക്കൾ: നബാൻ, നുബ്ല, നബില. സഹോദരങ്ങൾ: ഇസ്മായിൽ, ഹസൻ, ഉമ്മർ, ഇഹ്സാൻ, മൂസാൻ, കബീർ, ആബിദ്, മിസ്രിയ.
ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.