അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ന്‍റെ ‘ഇ​ശ​ല്‍ ഈ​ദ്’ പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ച്ച ഒ​പ്പ​ന

കേരള സോഷ്യല്‍ സെന്‍റര്‍ ഇശല്‍ ഈദ്

അബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ 'ഇശല്‍ ഈദ്' ബലി പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു.

കെ.എസ്.സി ജനറല്‍ സെക്രട്ടറി ഷെറിന്‍ വിജയന്‍ അധ്യക്ഷത വഹിച്ചു.

പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സെന്‍റര്‍ കലാവിഭാഗം സെക്രട്ടറി നിഷാം വെള്ളുത്തടത്തില്‍, ട്രഷറര്‍ നികേഷ് വലിയ വളപ്പില്‍ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.

Tags:    
News Summary - Kerala Social Center Ishal Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.