അ​ബൂ​ദ​ബി മ​ണ്ണാ​ര്‍ക്കാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ല്‍പ​ശാ​ല​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

കെ.എം.സി.സി മണ്ണാര്‍ക്കാട് മണ്ഡലം ശില്‍പശാല

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി മ​ണ്ണാ​ര്‍ക്കാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ല്‍ ഏ​ക​ദി​ന ശി​ല്‍പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. അ​ബൂ​ദ​ബി സം​സ്ഥാ​ന കെ.​എം.​സി.​സി. പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​ര്‍ അ​ലി ക​ല്ലി​ങ്ങ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ കെ.​എം.​സി.​സി വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്‍റ് യു. ​അ​ബ്ദു​ല്ല ഫാ​റൂ​ഖി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്ത്യ​ന്‍ ഇ​സ്ലാ​മി​ക് സെ​ന്‍റ​ര്‍ വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്‍റ്​ ഹി​ദാ​യ​ത്തു​ല്ല, സം​സ്ഥാ​ന കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് പൊ​ന്നാ​നി, റ​ഷീ​ദ് പ​ട്ടാ​മ്പി, ദു​ബൈ പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് ജം​ഷാ​ദ് വ​ട​ക്ക​ന്‍, അ​ബൂ​ദ​ബി ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ന്‍വ​ര്‍ ചു​ള്ളി​മു​ണ്ട, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശി​ഹാ​ബ് ക​രി​മ്പ​നോ​ട്ടി​ല്‍, അ​ബൂ​ദ​ബി സം​സ്ഥാ​ന കെ.​എം.​സി.​സി ആ​ക്​​ടി​ങ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ജീ​ദ് അ​ണ്ണാ​ന്‍തൊ​ടി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ല്‍ ക​ണ്ടം​പാ​ടി, ട്ര​ഷ​റ​ര്‍ മു​സ്ത​ഫ മ​ണ്ണാ​ര്‍ക്കാ​ട്, റ​ഫീ​ഖ് മി​ശ്ക്കാ​ത്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ ക​രീം കീ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബൂ​ദ​ബി സം​സ്ഥാ​ന കെ.​എം.​സി.​സി ട്ര​ഷ​റ​ര്‍ പി.​കെ. അ​ഹ​മ്മ​ദ്, സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് കാ​ളി​യാ​ട​ന്‍, സെ​ക്ര​ട്ട​റി​മാ​രാ​യ ഇ.​ടി.​എം. സു​നീ​ര്‍, റ​ഷീ​ദ​ലി മ​മ്പാ​ട്, അ​ബൂ​ദ​ബി കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബു​ദ്ദീ​ന്‍ അ​ന്‍വ​രി, പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ മു​ത്ത​ലി​ബ് അ​ര​യാ​ല​ന്‍, ജാ​ഫ​ര്‍ കു​റ്റി​ക്കോ​ട്, ജാ​ഫ​ര്‍ നാ​ല​ക​ത്ത്, നൗ​ഫ​ല്‍ മ​ണ​ല​ടി, ഹാ​രി​സ് ക​ണ്ട​പ്പാ​ടി, അ​ബ്ദു​ല്ല പാ​ല​ക്കാ​ട്, നാ​സ​ര്‍ കു​മ​ര​ന​ല്ലൂ​ര്‍, ജ​ലീ​ല്‍ വി​ള​യൂ​ര്‍, ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ര്‍ മു​ന്‍ ഭാ​ര​വാ​ഹി അ​ഹ്​​മ​ദ്​​കു​ട്ടി തൃ​ത്താ​ല, ഷെ​രീ​ഫ് സാ​ഗ​ര്‍, ചൂ​ട്ട് കോ​ഓ​ഡി​നേ​റ്റ​ര്‍ ഷം​സു​ദ്ധീ​ന്‍ കോ​ലൊ​ത്തൊ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

News Summary - KMCC Mannarkkad Mandal Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.