ദു​ബൈ തി​രൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ന​ട​ത്തി​യ ഫി​റ്റ്ന​സ് ച​ല​ഞ്ചി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ

കെ.​എം.​സി.​സി ഫി​റ്റ്ന​സ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: ദു​ബൈ തി​രൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ന​ട​ത്തി വ​രു​ന്ന ‘ഫി​റ്റ്ന​സ് ച​ല​ഞ്ച്’ നാ​ലാം സെ​ഷ​ൻ ദു​ബൈ ഖി​സൈ​സ് പോ​ണ്ട് പാ​ർ​ക്കി​ൽ ന​ട​ന്നു.

തി​രൂ​ർ മ​ണ്ഡ​ലം മു​സ്‍ലിം ലീ​ഗ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ട്ടം ആ​ലി​ക്കോ​യ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ദു​ബൈ തി​രൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ നൗ​ഷാ​ദ് പ​റ​വ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് കാ​ലൊ​ടി, ബ​ദ്റു​ദ്ദീ​ൻ തി​രൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, പ​ഞ്ചാ​യ​ത്ത്‌, മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്കം മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള 45ഓ​ളം പ്ര​വ​ർ​ത്ത​ക​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ കു​റ്റൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശി​ഹാ​ബ് മു​ട്ടി​ക്കാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Organized Fitness Challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.