അബൂദബി: മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ കൊളത്തൂപ്പറമ്പ് കണ്ണഞ്ചേരി വീട്ടിൽ പരേതനായ അബ്ദുവിെൻറ ഭാര്യ ആയിഷ അരിമണിച്ചോല(68) അബൂദബിയിൽ ഹൃദയാഘാതംമൂലം നിര്യാതയായി.
മക്കൾ: മുനീർ, ഫൈസൽ (ഇരുവരും അബൂദബിയിൽ), റഫിയ, ജിൻസിയ. മരുമക്കൾ: ജറീഷ, ഫസ്‌ന, അബ്ദുല്ല പാറക്കോട് (എടത്തനാട്), അക്ബർ പട്ടാമ്പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.